ബേപ്പൂർ: നടുവട്ടം തോണിച്ചിറ പരേതനായ തയ്യിൽ രാജന്റെ ഭാര്യ ശശിപ്രഭ (70) നിര്യാതയായി. മക്കൾ: സഗീഷ് കുമാർ, സജീഷ് കുമാർ (കുട്ടൻ), പരേതയായ ജിഷ. മരുമക്കൾ: റിനിത, അനിൽകുമാർ, ആശ.