കോഴിക്കോട്: വെള്ളയിൽ ചേക്രയിൻ വളപ്പിൽ ഇമ്പിച്ചി പാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ടി. അബ്ദുല്ലകോയ. മക്കൾ: പരേതനായ ലത്തീഫ്, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ, അബ്ദുറഹ്മാൻ, റംല, ഷെമീമ, അബ്ദുൽ വഹാബ്, അബ്ദുൽ നവാസ്, ബീവി. മരുമക്കൾ: നാസർ, അസുഹാറബി, ഗുൽസാർ, സുഹറാബി, മെഹറുന്നിസ, ഷാനിബ, പരേതരായ ഉസ്മാൻ കോയ, ജബ്ബാർ. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് തൊടിയിൽ ജുമാ മസ്ജിദിൽ. ഖബറടക്കം തോപ്പയിൽ ഖബർസ്ഥാനിൽ.