കല്ലായി: ചട്ടിക്കൽ താമി പൂജാരി മകൻ ചട്ടിക്കൽ ശ്രീധരൻ (80) നിര്യാതനായി. തിരൂർ വെട്ടം പടിയം ചട്ടിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡന്റായി പ്രവർത്തിച്ചു വരുകയായിരുന്നു. പരേതയായ മാളു കുട്ടിയാണ് ഭാര്യ. മക്കൾ: സുരേഷ്, ഷാജി, ഷാനി, സരിത, പരേതനായ സന്തോഷ്. മരുമക്കൾ: പ്രസന്ന, അനിൽകുമാർ, ശോഭ, ഷിജുല, റിജുല. സഹോദരങ്ങൾ: ഷൺമുഖൻ, സതീദേവി, പരേതനായ ബാലകൃഷ്ണൻ.