സരോജിനി അമ്മകോഴിക്കോട്: ബിലാത്തികുളം ഹൗസിങ്ങ് കോളനിക്ക് സമീപം ചൈതന്യയിൽ കെ. സരോജിനി അമ്മ (89) നിര്യാതയായി. പരേതനായ (റിട്ട. ഫയർ സർവിസ് ഓഫിസർ ) എം. കുമാരൻ നായരുടെ ഭാര്യയാണ്. മക്കൾ: കെ. ഉഷാദേവി, കെ. പ്രേമവല്ലി ( റിട്ട. അധ്യപിക കാരപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ കെ. ജയശ്രീ, കെ. രേണുകാദേവി (റിട്ട. അധ്യപിക വാഴക്കാട് ഗവ. ഹൈസ്കൂൾ), കെ. രഞ്ജിനി. മരുമക്കൾ: എൻ. ധർമാകരൻ നായർ (ബിസിനസ്), കെ.പി. വിജയകുമാർ (മാധ്യമ പ്രവർത്തകൻ), എ. അനിൽ കൃഷ്ണൻ (എൽ.ഐ.സി. ഏജന്റ്). സഹോദരങ്ങൾ: കെ. ബാലഭാസ്കർ (റിട്ട. ടെൽക്ക് ഡെപ്യൂട്ടി മാനേജർ), പരേതയായ കെ. പാറുക്കുട്ടി അമ്മ. സംസ്കാരം ബുധനാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.