പത്തിരിപ്പാല: പട്ടാമ്പി പാറക്കാട്ട് ഇറക്കുത്ത് ഗോവിന്ദൻ കുട്ടി മേനോൻ (84) നഗരിപ്പുറം ശ്രീപത്മത്തിൽ നിര്യാതനായി. ഭാര്യ: പടിഞ്ഞാറെ നായർ വീട്ടിൽ വിജയലക്ഷ്മി. മക്കൾ: പ്രദീഷ്, ബിനീഷ്. മരുമക്കൾ: ശ്രീദേവി, ഇന്ദുലേഖ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.