ആലത്തൂർ: അയിലൂർ പുതുച്ചി വീട്ടിൽ പരേതനായ ബാലന്റെ മകൻ ശിവൻ (63) പെരുങ്കുളം പടിഞ്ഞാറെ ഗ്രാമത്തിൽ നിര്യാതനായി. ആലത്തൂർ ഇരട്ടക്കുളം പെട്രോൾ പമ്പിലെ ജോലിക്കാരനാണ്. മാതാവ്: പരേതയായ വിശാലാക്ഷി. ഭാര്യ: സരസ്വതി. മക്കൾ: പ്രീന, പ്രീമ, പ്രീജ. മരുമക്കൾ: ഗിരീഷ്, പ്രജീഷ്. സഹോദരങ്ങൾ: സുന്ദരൻ, ശാന്താദേവി, സുധാദേവി, ശ്രീദേവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് എരിമയൂർ ചുള്ളിമട ശ്മശാനത്തിൽ.