മണ്ണാർക്കാട്: നായാടികുന്ന് കളത്തിൽ മുഹമ്മദിന്റെ ഭാര്യ കദീജ (80) നിര്യാതയായി. മക്കൾ. അസ്ലം, മൻസൂർ (മണ്ണാർക്കാട് നഗരസഭ കൗൺസിലർ), നസീർ, സീനത്ത്, നൂർജഹാൻ, ബരീറ, സുമയ്യ.