വടവന്നൂർ: കല്ലഞ്ചിറ പരേതനായ മുരുകാണ്ടിയുടെ മകൻ സുന്ദരൻ (76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: മുരുകേശൻ, സുനിത. മരുമക്കൾ: ഗായത്രി, പ്രകാശൻ. സഹോദരങ്ങൾ: ആറുമുഖൻ, സ്വാമിനാഥൻ, വിശാലാക്ഷി, കല്യാണി, കമലം, സത്യഭാമ.