പാലക്കാട്: വെണ്ണക്കര ശരണ്യ നിവാസിൽ പരേതനായ നാരായണൻ പിള്ളയുടെ ഭാര്യ ജാനകി അമ്മാൾ (89) നിര്യാതയായി. മക്കൾ: ഗിരിജ, രാജേശ്വരി, പരേതനായ മനോഹരൻ. മരുമക്കൾ: നടരാജൻ, രമ, പരേതനായ വിജയൻ.