ആലത്തൂർ: തെന്നിലാപുരം രാരത്തുവീട്ടിൽ വാസുദേവൻ നായർ (74) നിര്യാതനായി. ഭാര്യ: പത്മാവതി. മകൾ: രാജേശ്വരി, ഗൗരി, ഹരിനാരായണൻ. മരുമക്കൾ: ഷാബു, ശ്രീമൽ നാരായണൻ.