വടവന്നൂർ: പെരുവെമ്പ് തൃനാഗേശ്വര സ്ട്രീറ്റ് കിഴക്കേ ഗ്രാമം എ.എസ്. രാജലക്ഷ്മി (100) വടവന്നൂർ ആലമ്പള്ളം ഗ്രാമത്തിൽ നിര്യാതനായി. (റിട്ട. അധ്യാപിക, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗം). പിതാവ്: പരേതയായ ശിവരാമകൃഷ്ണ അയ്യർ. മാതാവ്: പാർവതി അമ്മാൾ. സഹോദരി: സരസ്വതി ടീച്ചർ