പത്തിരിപ്പാല: മാങ്കുറുശ്ശി വെട്ടിയാംകുഴി പരേതനായ രാമന്റെ ഭാര്യ ദേവകി (68) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, മോഹനൻ, ബേബി, രവി, മോഹനൻ. മരുമക്കൾ: കുമാരി, രാധിക, ഓമന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്കര കാളികാവിൽ.