പാലക്കാട്: നൂറണി മൈത്രി നഗറിൽ ശോഭനം വീട്ടിൽ സി.എൻ. ബേബി നായർ (77) നിര്യാതനായി. ഭാര്യ: ശോഭന ബി. നായർ. മക്കൾ: ആനന്ദ, അനീഷ്. മരുമക്കൾ: സംഗീത, സ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.