പടന്ന: കുടുംബാരോഗ്യ കേന്ദ്രത്തിന് പിറക് വശം ആലക്ക റോഡിൽ ടി.കെ. മുഹമ്മദലി (73) നിര്യാതനായി. ഭാര്യ: പി. റംലത്ത്. മക്കൾ: നഫീസത്ത്, ഷമീമ, സലീമ, സമീൽ. മരുമക്കൾ: സൈഫുദ്ദീൻ, നൗഷാദ്, സൈനുദ്ദീൻ, റസ്ബിയ. സഹോദരങ്ങൾ: സാറുമ്മ, പരേതനായ മുസ്തഫ.