നടവയൽ: പൗരപ്രമുഖനും നീന്തൽ അക്കാദമിയുടെയും ബാംബു പാർക്കിന്റെയും സ്ഥാപകനുമായ ചെല്ലിവില്ലയിൽ ജോൺ (90) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: റോബിൻ, ഷൈല, ലോറൻസ്. മരുമക്കൾ: ജെൻസി കടുപ്പിൽ പാടിച്ചിറ, വിൽസൺ പിറ്റത്തിങ്കൽ വേനപ്പാറ, ജിനി മുണ്ടക്കൽ നടവയൽ.