സുൽത്താൻ ബത്തേരി: കാരക്കണ്ടി ചെമ്പകപ്പാളി ശ്രീഭവനിൽ രാധാ ശിവദാസൻ (74) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഗണപതിവട്ടം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: പുഷ്പലത, സുശീല, രാധാകൃഷ്ണൻ (പരേതൻ), ബാലകൃഷ്ണൻ, ഹരിദാസ്, ദേവദാസ്, ദേവരാജൻ, ശ്രീലത. മരുമക്കൾ: വിനീഷ്, ശിവരാജ്, അനിത, ഷീന, ബിന്ദു, സിനി, സുകന്യ, അനിൽ.