പനമരം: ചാലിൽ ഭാഗത്തെ പരേതനായ വി.സി. അബ്ദുല്ലയുടെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: ഉസ്മാൻ റിയാദ്, മഹറൂഫ്
(ഹെൽത്ത് ഇൻസ്പെക്ടർ കോട്ടയം), സജീർ എന്ന ചിഞ്ചു (വ്യാപാരി), നൗഫൽ, ആയിഷ, സെമീറ. മരുമക്കൾ: അബ്ദു സുൽത്താൻ ബത്തേരി, ആയിഷ, സുബൈറ, ശബ്ന, സുൽത്താൻ വടകര. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പനമരം ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.