പുൽപള്ളി: ആനപ്പാറ പാറക്കൽ പുത്തൻപുര ജോസഫ് (87) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വിരിപ്പാമറ്റത്തിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ഗ്രേസി, ഷൈനി, ഷാന്റി, ഷാജി, ഷേര്‍ളി, ഷിജി. മരുമക്കൾ: ജിജി പാറപ്പുറത്ത്, ബാബു കുറുപ്പഞ്ചേരി, ജോസ് കുളത്തിങ്കൽ, മേരി തെക്കനേടത്ത്, വിനോദ് കാഞ്ഞിരത്തിങ്കൽ, ബിനോയ് ഇളംതുരുത്തി പടവിൽ.