ശ്രീകണ്ഠപുരം: ഏരുവേശി വളയംകുണ്ടിലെ പരേതനായ കുഴിവേലിൽ അബ്രഹാമിന്റെ (പാപ്പച്ചൻ) ഭാര്യ പൗവ്വത്തു പറമ്പിൽ മേരിക്കുട്ടി(73) നിര്യാതയായി.
മക്കൾ: റോയി, റീന (ബംഗളൂരു), റെനി (ചെമ്പേരി). '
മരുമക്കൾ: ഷാർജറ്റ്, മനോജ്, ബിജു. സഹോദരങ്ങൾ: ജോസ്, തങ്കച്ചൻ, സിബി (മൂവരും തേർത്തല്ലി), എൽസമ്മ (ചെമ്പന്തൊട്ടി), പരേതരായ ബേബി, ജോയി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചെമ്പേരി ലൂർദ്മാത ബസിലിക്കപ്പള്ളി സെമിത്തേരിയിൽ.