അഴീക്കോട്: കൊട്ടാരത്തുംപാറ കെ.കെ. രതീഷ് (43) തളാപ്പൻ മണിക്കോത് വീട്ടിൽ നിര്യാതനായി. പിതാവ്: ടി.എം. രാജൻ. മാതാവ്: കെ.കെ. ലീല. സഹോദരൻ: കെ.കെ. രത്നേഷ് (വിദേശം).