പാപ്പിനിശ്ശേരി: പഞ്ചായത്തിനു സമീപം താമസിക്കുന്ന സിമന്റ് വ്യാപാരി മാതോടൻ മുകുന്ദൻ (81) നിര്യാതനായി. ഭാര്യ: മുണ്ടവളപ്പിൽ പത്മാവതി. മക്കൾ: രാജേഷ്, രഞ്ജിത്, സജിത്ത് കുമാർ, ഷംന. മരുമക്കൾ: ബിൻസി, മിഥുൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപാറു, കല്യാണി, ഗോപാലൻ, രാഘവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ.