ഉരുവച്ചാൽ: കടപ്പുറം മുഹ്സീനാസിൽ വി.പി. അബൂബക്കർ (76) നിര്യാതനായി. മട്ടന്നൂർ മാർക്കറ്റിൽ ഏറെക്കാലം മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: കെ.പി. സുഹറ. മക്കൾ: സറീന, ഫിറോസ് (റീഗൾ ഫാറ്റ് ഫുഡ് മട്ടന്നൂർ), റുക്സാന, റസീന. മരുമക്കൾ: ഹാഷിം, മുഹമ്മദ് (ചാവശ്ശേരി), മുഹമ്മദ് (സൗദി), റാഷിദ. സഹോദരങ്ങൾ: അസീസ് റസാക്ക് (ദുബൈ), റഫീഖ് (സൗദി), നസീർ, കുഞ്ഞാമി, അലീമ നബീസു, കുഞ്ഞിപ്പാഞ്ഞു, സുബൈദ, പരേതനായ മുസ്തഫ.