ഉരുവച്ചാൽ: പെരിയച്ചൂർ താഴെ പുരയിൽ പി.പി. ശാന്ത (75) നിര്യാതയായി.
ഭർത്താവ്: പി.പി. നാരായണൻ. മക്കൾ: തങ്കമണി, രാജീവൻ (കച്ചവടം, പനയത്താംപറമ്പ്), സജീവൻ, സജേഷ്.
മരുമക്കൾ: നാരായണൻ (തായംപൊയിൽ), ഷൈനി (മാച്ചേരി), ഷൈനി (ചുഴലി), അഞ്ജു (മണ്ടളം).