കാഞ്ഞിരോട്: ചക്കരക്കല്ല് റോഡിൽ ഹിറാ ബസ് സ്റ്റോപ്പിന് സമീപം മദീന മൻസിൽ അബ്ദുറഹ്മാൻ (70) നിര്യാതനായി. തൃക്കരിപ്പൂർ സ്വദേശിയാണ്. ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്നു. ഭാര്യ: സുലൈഖ ഇടിയന്റെവിട (കാഞ്ഞിരോട്). മക്കൾ: ഫൗസിയ, ഷബീന, സുഫൈജ, ഷമീമ (എല്ലാവരും കാഞ്ഞിരോട്). മരുമക്കൾ: അബ്ദുല്ല, ഫാറൂഖ് (ഇരുവരും കാഞ്ഞിരോട്), റഷീദ് (വേങ്ങാട്), ഇസ്മായിൽ (മുണ്ടേരി). സഹോദരൻ: പരേതനായ അബൂബക്കർ (തൃക്കരിപ്പൂർ).