കാഞ്ഞിരോട്: പുറവൂർ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം ഇളമ്പിലാൻ മഠത്തിൽ മീറ (64) നിര്യാതയായി. ഭർത്താവ്: മുരളീധരൻ (ബംഗളൂരു). മകൻ: സുനിൽ (യു.എസ്.എ). മരുമകൾ: ഇന്ദു (യു.എസ്.എ). സഹോദരങ്ങൾ: രവികുമാർ (ഷാർജ), അനിൽകുമാർ (യു.എസ്.എ).