വടകര: അഴിയൂർ കോറോത്ത് റോഡ്, അത്താണിക്കൽ സ്കൂളിന് സമീപം കൂടാളി ഉസ്മാൻ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റുബീന, റഹ്മത്ത്. മരുമക്കൾ: സിറാജ്, നിസാർ (നാദാപുരം റോഡ്). സഹോദരങ്ങൾ: റാബി, പരേതരായ അബൂബക്കർ, അബ്ദുല്ല, സുബൈർ, ഇബ്രാഹിം.