മേപ്പയൂർ: പഞ്ഞോല മറിയം(76) നിര്യാതയായി. ഭർത്താവ്: പോവതികണ്ടി ടി.പി. മൊയ്തീൻ മാസ്റ്റർ (കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, റിട്ട: അധ്യാപകൻ കൊഴുക്കല്ലൂർ യു.പി സ്കൂൾ). മക്കൾ: കുഞ്ഞമ്മത് ടി.പി (റിട്ട. ഹെഡ്മാസ്റ്റർ ഇരിങ്ങത്ത് എം.എൽ. പി), അബ്ദുൽ കരീം (റിട്ട. പ്രിൻസിപ്പൽ ഗവ. ടി.ടി.ഐ ചാലക്കുടി), അബ്ദുൽ സലാം (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്). മരുമക്കൾ: ഷമീമ, സുലേഖ (അധ്യാപിക, കാവുന്തറ എ.യു.പി സ്കൂൾ), ഷാഹിദ സി.കെ (അധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ പഞ്ഞോല, ഫരീദ, പരേതരായ അമ്മത് പഞ്ഞോല, അബൂബക്കർ പഞ്ഞോല, കുഞ്ഞായൻ മാസ്റ്റർ, ഫാത്തിമ, കുഞ്ഞയിശ.