കൊയിലാണ്ടി: ഊരള്ളൂർ പുനത്തിൽ മാണിക്യം (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തിൽ ശങ്കരൻകുട്ടി. മക്കൾ: നന്ദിനി, വിജയൻ. മരുമക്കൾ: കുഞ്ഞിരാമൻ കുന്നോത്ത് മുക്ക്, സത്യഭാമ. സഹോദരങ്ങൾ: കേളുക്കുട്ടി, പരേതരായ ചോയി, കുഞ്ഞിരാമൻ. സഞ്ചയനം ഞായറാഴ്ച.