വാണിമേൽ: ചേലമുക്കിലെ ചേലയിൽ അയിശ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു ഹാജി. മക്കൾ: ജമീല, ആമദ്, സഫിയ, റാബിയ. മരുമക്കൾ: സുലൈഖ, മൊയ്തു ഹാജി, അബ്ദുല്ല ഹാജി, പരേതനായ സൂപ്പി ഹാജി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 9.30ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.