എകരൂൽ: കരുമല അടിങ്കുടിവീട്ടിൽ പരേതരായ കുഞ്ഞിരാമൻ നായരുടെയും അമ്മാളു അമ്മയുടെയും മകൻ എ.വി. ഉണ്ണി മാധവൻ (59) നിര്യാതനായി. ദീർഘകാലം കരുമല ഗ്രാമോദയ ലൈബ്രറിയുടെ ലൈബ്രേറിയനും ഭരണസമിതി അംഗവുമായിരുന്നു. സഹോദരങ്ങൾ: ജാനകി അമ്മ, സൗമിനി അമ്മ, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.