എകരൂൽ: ഇയ്യാട് കൊയിലോത്ത്കണ്ടി അമ്മദ് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്റഫ് (സൗദി), റംല, ബുഷ്റ. മരുമക്കൾ: ഹസൻ (എരമംഗലം), യൂസുഫ് (കൊടശ്ശേരി), ഷറീന (കുണ്ടായി). സഹോദരങ്ങൾ: മൊയ്തീൻ, ഉമർകോയ, ആയിശക്കുട്ടി (കുണ്ടായി), കദീശക്കുട്ടി (രാജഗിരി), ബീപാത്തു (ഇയ്യാട്).