താമരശ്ശേരി: ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് (37) നിര്യാതനായി. പരേതനായ ഹുസൈൻകുട്ടിയുടെയും മൈമൂനയുടെയും മകനാണ്. ഭാര്യ: ആത്വിക. മക്കൾ: സയിൻ സമാൻ, എസിൻ ഹനാൻ. സഹോദരങ്ങൾ: ഷമീർ, റഷീദ.