താമരശ്ശേരി: അണ്ടോണ ജുമാ മസ്ജിദ് മുൻ മുഅദിനും മദ്റസ അധ്യാപകനുമായിരുന്ന അണ്ടോണ പുത്തൻപുരയിൽ ഹുസൈൻ മുസ്ലിയാർ (71) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: സുബൈറത്ത്, ഇക്ബാൽ അണ്ടോണ, ലിയാഖത്തലി, മാരിയത്ത്, കൗസറത്ത്, മിദ്ലാജ്. മരുമക്കൾ: ബീരാൻ വരട്യാക്കിൽ, ഷംസു കൊടുവള്ളി, ഹാരിസ് പൂക്കോട്, ഷഹനാസ്, റംസീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അണ്ടോണ ജുമാ മസ്ജിദിൽ