കോഴിക്കോട്: മാത്തറ ഫജറിൽ സുഹറ (70) നിര്യാതയായി. ഭർത്താവ്: കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് പി.പി. കുഞ്ഞി മമ്മു. മക്കൾ: ഫൗസി (ദുബൈ), ഫൈബു (ബംഗളൂരു). മരുമക്കൾ: മുഹമ്മദ് സെയ്ഫുദ്ദീൻ, ഫൗസിയ. ഖബറടക്കം വ്യാഴാഴ്ച മാത്തറ പള്ളി ഖബർസ്ഥാനിൽ.