മേപ്പയൂർ: വിളയാട്ടൂർ മുട്ടപ്പറമ്പിലെ ആലയുള്ള കണ്ടി കണാരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ദേവി, ലീല, കുഞ്ഞിക്കണ്ണൻ, രാജൻ (മെഡിക്കൽ കോളജ് ജീവനക്കാരൻ), വിജയൻ. മരുമക്കൾ: കേളപ്പൻ, ചെക്കോട്ടി (തുറയൂർ), ഷീബ, സനില, ഷോണിയ. സഹോദരൻ: പരേതനായ ചാത്തു (മണിയൂർ).