തിരുവമ്പാടി: കരുവൻതിരുത്തി യത്തീംഖാന മുൻ റസീവറായിരുന്ന തിരുവമ്പാടി അമ്പലപ്പാറ മേലേടത്ത് ആലിക്കുട്ടി (91) നിര്യാതനായി. ഭാര്യ: സൈനബ (കീലത്ത് കുടുംബാംഗം). മക്കൾ: മുജീബ്, ജുവൈരിയ്യ, സാലീം, ഹാരിസ്. മരുമക്കൾ: നസീഹ, ഫാഇദ, ലാമിയ, ബഷീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.