കിഴക്കുംമുറി: ചങ്ങരവയലിൽ താഴത്ത് കുമാരന്റെ മകൻ അതുൽ സ്വരൂപ് (29) നിര്യാതനായി. മാതാവ്: മല്ലിക. സഹോദരി: അനർഘ.