നല്ലളം: ആശേരിക്കാവ് റോഡിൽ പരേതനായ സി.എച്ച്. മുഹമ്മദിന്റെ ഭാര്യ ആയിശബി (75) നിര്യാതയായി. മക്കൾ: ഷാഹിദ, സാബിറ, നജ്മുദ്ദീൻ, സഫിയ, പരേതനായ മുഹമ്മദ് കോയ. മരുമക്കൾ: യാകൂബ് (മുഖദാർ), ഫൈസൽ (പള്ളിക്കണ്ടി), നസീർ (കുത്തുകല്ല്), സജ്ന(പാലത്ത്). സഹോദരങ്ങൾ: ഹുസൈൻ, കാസിം (സി.കെ. ട്രേഡേഴ്സ് വലിയങ്ങാടി), പരേതയായ ആസ്യ.