രാമനാട്ടുകര: പാറമ്മൽ റോഡിൽ പുലാപ്രപടിക്ക് സമീപം ദ്വാരകവീട്ടിൽ എള്ളാത്ത് രഞ്ജിത്ത് (49) നിര്യാതനായി. മാർക്കറ്റിങ് ജോലിയായിരുന്നു. ചെള്ളാത്ത് കുട്ടികൃഷ്ണൻ നായരുടെയും പരേതയായ എള്ളാത്ത് സൗദാമിനി അമ്മയുടെയും മകനാണ്. ഭാര്യ: അരിക്കോടി പറമ്പത്ത് ജിഷ. മക്കൾ: റോഹൻ, റിതിക (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: രാജീവ് (കരിപ്പൂർ എയർപോർട്ട്). സഞ്ചയനം വെള്ളിയാഴ്ച.