കണ്ണൂർ: കൊറ്റാളിയിലെ കുഞ്ഞിപ്പുരയിലെ കെ.പി. അബ്ദുല്‍ അസീസ് (53) സൗദി ദമ്മാമില്‍ നിര്യാതനായി. പരേതരായ അബ്ദുല്ലക്കുഞ്ഞിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സാജിത. മക്കള്‍: നെസ്റിന്‍, അജ്മല്‍, ആയിഷ. സഹോദരങ്ങള്‍: റഷീദ്, നിസാര്‍, സിറാജ്, മര്‍സൂഖ്, നൈസാം, സെമീമ.