തലശ്ശേരി: ചമ്പാട് പുഞ്ചക്കരയിലെ പുതുക്കുടിയിൽ മോഹനൻ (67) നിര്യാതനായി. പരേതരായ ഗോപാലന്റെയും നാണിയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: കിരൺ (ഗ്യാസ് പൈപ്പ് ടെക്നീഷ്യൻ, മംഗളൂരു), വരുൺ (ഇന്ത്യൻ ആർമി, കശ്മീർ). മരുമക്കൾ: അനുഷ (കായലോട്), ആതിര മാക്കുനി (സ്റ്റാഫ് നഴ്സ്, ജനറൽ ആശുപത്രി, തലശ്ശേരി). സഹോദരൻ: ചന്ദ്രൻ (റിട്ട. ഇന്ത്യൻ ആർമി, പുണെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.