കാങ്കോൽ: കുളവയലിലെ കല്ലച്ചി പാറു (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: രജനി, രാജേഷ്, രതി. മരുമക്കൾ: മിനീഷ്, രമണി, രാമകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ രാഘവൻ, കാരിച്ചി, കുഞ്ഞിരാമൻ, ബാലൻ, ശ്രീധരൻ, കല്യാണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.