കെ. കണ്ണപുരം: കുന്നൂൽ ലീല (78) പാറപ്പുറം നിര്യാതയായി. ഭർത്താവ്: പരേതനായ നണിശ്ശേരി കുഞ്ഞിരാമൻ. മക്കൾ: വാസന്തി, മധുസൂദനൻ, സുധാകരൻ, ലത, ഷീബ. മരുമക്കൾ: പത്മനാഭൻ (അഴീക്കോട്), ഗോവിന്ദൻ (പാറക്കടവ്), രത്നാകരൻ (കോട്ടക്കീൽ), ജിഷ (ഇരിണാവ്).