കൂത്തുപറമ്പ്: വേങ്ങാട് റാണി ടാക്കീസ് ഉടമ വേങ്ങാട് തെരുവിലെ പുതിയോന്നൻ ഹൗസിൽ ശ്രീധരൻ (83) നിര്യാതനായി. ഭാര്യമാർ: പത്മാവതി, പരേതയായ ഓമന. മക്കൾ: ശ്രീജിത്ത് (റാണി മിനി മാർട്ട് ഷോപ് വേങ്ങാട്), റാണി, ദിൽജിത്. മരുമക്കൾ: രേഷ്മ, ബാലകൃഷ്ണൻ, രാധിക. സഹോദരങ്ങൾ: രാഘവൻ പള്ളൂർ, ശാരദ, ജാനകി, സരോജിനി, ചന്ദ്രവല്ലി, പരേതനായ പി. മാധവൻ മാസ്റ്റർ.