തളിപ്പറമ്പ്: മുയ്യം വരഡൂലിലെ മഠത്തിൽ കുഞ്ഞമ്പു (92) നിര്യാതനായി. ഭാര്യ: പരേതയായ പാഞ്ചാലി. മക്കൾ: ശാന്ത, കൃഷ്ണൻ (ഡ്രൈവർ), കാഞ്ചന, ബേബി, ബാബു (സൗദി അറേബ്യ). മരുമക്കൾ: ഭാസ്കരൻ പെരിങ്കോന്ന് (റിട്ട. ഉദ്യോഗസ്ഥൻ, ബ്ലോക്ക് ഓഫിസ്, ഇരിക്കൂർ), ശൈലജ (ഇരിണാവ്), മോഹനൻ നിടുവാലൂർ (ഗൾഫ്), മനോഹരൻ (മാന്ധംകുണ്ട്), പി. സൗമ്യ മുറിയത്തോട് (കലക്ഷൻ ഏജന്റ്, തളിപ്പറമ്പ് അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോഓപ് സൊസൈറ്റി, തളിപ്പറമ്പ്).