കുഞ്ഞിമംഗലം: കുതിരുമ്മലിലെ പി.വി. കുഞ്ഞപ്പൻ (90) നിര്യാതനായി. ഭാര്യ: പൊന്നത്തി കല്യാണി. മക്കൾ: കമലാക്ഷി (വിളയാങ്കോട്), ശോഭ (തായിനേരി), രാജീവൻ (കുഞ്ഞിമംഗലം), ബാബുരാജ്, പ്രദീപൻ (ഹൈദരാബാദ്). മരുമക്കൾ: കൃഷ്ണൻ, സത്യഭാമ, ശ്രീജ, യമുന, പരേതനായ പത്മനാഭൻ.