ഉരുവച്ചാൽ: കോളാരിയിലെ മത്തിപ്പറമ്പിൽ ഉച്ചമ്പള്ളി കുമാരൻ (79) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അനൂപ്, ബിന്ദു (റാറ ബേക്കറി, ഉരുവച്ചാൽ), വിനോദ്. മരുമക്കൾ: റിന, സദാനന്ദൻ, ഷിജിന. സഹോദരങ്ങൾ: ഉച്ചമ്പള്ളി ജാനു (പരിയാരം), ഉച്ചമ്പള്ളി നാരായണി (അയ്യലൂർ).