കുറ്റിക്കകം: ഏഴരയിലെ പുത്തൻപുരയിൽ ടി.പി. നളിനി (69) നിര്യാതയായി. സഹോദരങ്ങൾ: ടി.പി. മുകുന്ദൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്), പുഷ്പവല്ലി (കടമ്പൂർ), പരേതരായ വാസു, വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.