ധർമടം: കിഴക്കേ പാലയാട് ഗീതാഞ്ജലിയിൽ കൗസല്യ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: വിനീത, വിനോദ് കുമാർ, ബിജോയ്. മരുമക്കൾ: ശ്രീഷ്മ, ഷജിന, പരേതനായ പ്രദീപൻ. സഹോദരങ്ങൾ: സൗമിനി (റിട്ട. അധ്യാപിക), പരേതരായ ഗോപി, രോഹിണി, ജാനകി.