എരഞ്ഞിക്കൽ: പരുത്തിൻതൊടി മാമുക്കോയ ഹാജി (87) നിര്യാതനായി. ദീർഘകാലം അബൂദബി ഡിഫൻസിലായിരുന്നു. ഭാര്യ: പരേതയായ കണ്ണംവള്ളി ആയിശബി. മക്കൾ: പി.ടി. ഹാരിസ്, പി.ടി. സുഹ്റ, പി.ടി. ആഷിഖ്, പരേതരായ പി.ടി. റഫീഖ്, റഷീദ്. മരുമക്കൾ: പി.കെ. അബ്ദുൽലത്തീഫ് (എം.ഇ.എസ്. ജില്ല പ്രസിഡന്റ്), രഹ്ന, ഷരീഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിനു എരഞ്ഞിക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.